
Career
- Home
- Career
Join Our Talent Network
Upload your resume or provide details about your experience, and we will show your profile to employers who are looking for your skill set.Select roles you like to help us learn your job preferences and connect you to the right opportunities.
Current Openings
Agricultural Extension Officer (AEO)
- Agriculture Extension Officer (ഫീൽഡ് കോർഡിനേറ്റർ) തസ്തിക ഒഴിവ് ബയോവിൻ അഗ്രോ റിസേർച്ച് നേതൃത്വം നൽകുന്ന ഓർഗാനിക് സർട്ടിഫിക്കേഷൻ പ്രോഗ്രാമിന്റെ ഫീൽഡ്തല പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി താഴെ പറയുന്ന യോഗ്യതയുള്ള ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു :- വിദ്യാഭ്യാസം : ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി ( fail ആയവർക്കും അപേക്ഷിക്കാം ) അഥവാ തത്തുല്യ യോഗൃത :- അടിസ്ഥാന കമ്പ്യൂട്ടർ വിജ്ഞാനം ഉണ്ടായിരിക്കണം. ( Microsoft Word , Excel, Powerpoint എന്നിവ അറിഞ്ഞിരിക്കണം) :- ജോലിയുടെ സ്വഭാവം : നിലവിലുള്ള ജൈവകർഷകരെ ജൈവകൃഷിയിൽ കൂടുതൽ പരിജ്ഞാനമുള്ളവരാക്കുക, അവരുടെ കൃഷിയിടങ്ങൾ സന്ദർശിച്ചു റിപ്പോർട്ട് ചെയ്യുക,ഉത്പന്നങ്ങളുടെ estimation എടുക്കുകയും ഗുണനിലവാരം പരിശോധിക്കുകയും ചെയ്യുക, ജൈവഉത്പന്നങ്ങൾ കർഷകരിൽനിന്നും സംഭരിക്കുക, ജൈവ certification നുമായി ബന്ധപ്പെട്ട auditing നു സഹായിക്കുക, സെമിനാറുകൾ ക്ലാസുകൾ ഗ്രൂപ്പ് മീറ്റിങ്ങുകൾ എന്നിവ സംഘടിപ്പിക്കുക തുടങ്ങിയവ :- ഇതര യോഗൃതകൾ : സ്വന്തമായി ഇരുചക്രവാഹനം ഉള്ളവരായിരിക്കണം, ഡ്രൈവിംഗ് ലൈസൻസ് നിർബന്ധമാണ്. :- ശമ്പളം : യോഗൃത, ജോലിപരിചയം എന്നിവയെ അടിസ്ഥാനമാക്കി ഇന്റർവ്യൂ സമയത്ത് അറിയിക്കുന്നതാണ് :- അപേക്ഷകർ മുട്ടിൽ പഞ്ചായത്ത്, തവിഞ്ഞാൽ പഞ്ചയാത്ത് എന്നിവിടങ്ങളിൽനിന്നുള്ളവർ ആയിരിക്കണം ( പ്രവർത്തന മേഖല മുട്ടിൽ, തവിഞ്ഞാൽ പഞ്ചായത്തുകളാണ് ) അപേക്ഷിക്കേണ്ട വിലാസം : biowinkerala@gmail.com എന്നതിലേക്ക് e-mail ചെയ്യുക ഇന്റർവ്യൂ നടത്തപ്പെടുന്ന തീയതി : 2021 ഒക്ടോബർ22 രാവിലെ 10 മണിക്ക് ബയോവിൻ ഓഫീസിൽ വച്ച്
- Interview on 22/10/2021 at Biowin Office
